ജില്ല സൈക്ലിങ്​ ടീം സെലക്​ഷൻ

കോഴിക്കോട്: ജില്ല സ്പോർട്സ് കൗൺസിൽ സൈക്ലിങ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ ജില്ല സൈക്ലിങ് ടീമിനെ തിരഞ്ഞെടുക്കുന്നു. ട്രാക്ക്, മൗെണ്ടെൻ ടീമുകളെയാണ് തിരഞ്ഞെടുക്കുന്നത്. താൽപര്യമുള്ളവർ രണ്ട് കോപ്പി പാസ്പോർട്ട്സൈസ് ഫോേട്ടായും വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും രജിസ്ട്രേഷൻ ഫീസും ജൂൺ നാലിന് അഞ്ചിനുള്ളിൽ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ ഏൽപിക്കണം. ഫോൺ: 9447197014.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.