കൊയിലാണ്ടി: താലൂക്കിൽ റേഷൻ കാർഡ് വിതരണം ചെയ്ത സമയത്ത് കാർഡ് കൈപ്പറ്റാത്ത കാർഡുടമകൾ 31ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫിസിൽ നേരിട്ട് ഹാജരായി കാർഡ് കൈപ്പറ്റണം. കാർഡുടമകളോ കാർഡിൽ ഉൾപ്പെട്ട ഏതെങ്കിലും ഒരംഗമോ പഴയ റേഷൻകാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം താലൂക്ക് സപ്ലൈ ഓഫിസിൽ ഹാജരാകണം. കാർഡിെൻറ വില -എ.എ.വൈ/മുൻഗണന വിഭാഗം -50 രൂപ, പൊതുവിഭാഗം/സബ്സിഡി -100 രൂപ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.