കോഴിക്കോട്: വ്യാഴാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7 am - 2 pm തിരുവാഞ്ചേരിപൊയിൽ, ചിത്രമംഗലം, പൂളക്കണ്ടി, ആര്യൻകുന്നത്തുതാഴെ, കല്ലിടുക്കിൽ , രാരോത്ത് മുക്ക് 7 am - 1pm ലാൻഡ്വേൾഡ്, മേലേപാളയം, റെയിൽവേ, കമ്മത്ത് ലൈൻ 8 am - 1 pm പന്ത്രണ്ടാം മൈൽ, വലിയപൊയിൽ, ആർ.ഇ.സി എക്സ്ചേഞ്ച്, കമ്പനിമുക്ക് 8 am - 6pm നരിനട, ചെറുവള്ളിമുക്ക്, പെരുഞ്ചേരി മുക്ക്, ഭാസ്കരമുക്ക് 9 am - 2 pm നാഗാളിക്കാവ്, പുത്തൂര്, കണിയാർകണ്ടം, കൊളത്തക്കര 10 am - 5 pm ഉമ്മളത്തൂർ, വെള്ളിപറമ്പ്, കച്ചേരി 3 pm - 5 pm പെരുവഴിക്കടവ്, ചെറുകുളത്തൂര്, മുണ്ടക്കൽ, മിനി ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റ്, ശിവഗിരി 2 pm - 5 pm സമൂഹം റോഡ്, കനറാ ബാങ്ക് പരിസരം, ഷറാട്ടൺ കോംപ്ലക്സ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.