ത്യാഗരാജ ഉത്സവം

കോഴിക്കോട്: ത്യാഗരാജ ആരാധന ട്രസ്റ്റ് -2018 സംഘടിപ്പിക്കുന്നു. തളി പത്മശ്രീ കല്യാണ മണ്ഡപത്തിൽ ഫെബ്രുവരി രണ്ടുമുതൽ സംഗീത പരിപാടികൾ ആരംഭിക്കും. ആറിനു സമാപിക്കും. വാർത്തസമ്മേളനത്തിൽ മാനേജിങ് ട്രസ്റ്റി എസ്.ജെ രത്നം, ട്രസ്റ്റ് അംഗങ്ങളായ ശ്രീനിവാസ്, കെ. ബാലൻ, നാരായണൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.