എസ്​.വൈ.എസ്​ സോൺ സമ്മേളനം

കുറ്റ്യാടി: എസ്.വൈ.എസ് സോൺ സമ്മേളനം സ്റ്റേറ്റ് ഉപാധ്യക്ഷൻ ത്വാഹ തങ്ങൾ സഖാഫി ഉദ്ഘാടനം ചെയ്തു. മുഹമ്മദലി ശിഹാബ് തങ്ങൾ സഖാഫി അധ്യക്ഷത വഹിച്ചു. വഹാബ് സഖാഫി മമ്പാട്, എ.കെ. നാസർ തങ്ങൾ, ടി.ടി. അബൂബക്കർ ഫൈസി, അബ്ദുസ്സലാം സഅദി, സിറാജ് മുള്ളൻകുന്ന്, സലാം സഖാഫി ആക്കൽ, അശ്റഫ് സഖാഫി വടയം, യു.കെ. മുഹമ്മദ്, ശരീഫ് സഖാഫി എന്നിവർ സംസാരിച്ചു. യൂനിറ്റ് സമ്മേളനം കക്കട്ടിൽ: കേരള സീനിയർ സിറ്റിസൺ ഫോറം പാതിരിപ്പറ്റ യൂനിറ്റ് സമ്മേളനം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സജിത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ വിജിലേഷ്, പി.പി. പ്രഭാകരൻ, ടി. കേളപ്പൻ, കെ.കെ. ശങ്കരൻ, ടി. നാണു, ഇ.സി. ബാലൻ, പി.എ. നൗഷാദ് എന്നിവർ സംസാരിച്ചു. കുറ്റ്യാടി എ.എസ്.ഐ നാരായണൻകുട്ടിയും ഡോ. ലിജിയും ക്ലാസെടുത്തു. പ്രസിഡൻറായി ടി. കേളപ്പനും സെക്രട്ടറിയായി ടി. നാണുവിനേയും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.