ഭരണഘടന സ്​ഥാപനങ്ങൾ മോദി തകർക്കുന്നു ^മുല്ലപ്പള്ളി

ഭരണഘടന സ്ഥാപനങ്ങൾ മോദി തകർക്കുന്നു -മുല്ലപ്പള്ളി കോഴിക്കോട്: ഇന്ത്യയിലെ ഭരണഘടന സ്ഥാപനങ്ങൾ മോദി തകർക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി. കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ പ്രിയദർശിനി ജനസേവന കേന്ദ്രം ആംബുലൻസ് സർവിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാഷിസത്തിനെതിരെ കോൺഗ്രസ്-ഇടത് െഎക്യം രൂപപ്പെടേണ്ട ഇൗ അവസരത്തിൽപോലും ഇടതുപക്ഷം ഒളിച്ചോടുകയാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.സി. അബു ഉദ്ഘാടനം ചെയ്തു. ടി. സിദ്ദീഖ്, വി. സുബ്രഹ്മണ്യൻ, പി. ശങ്കരൻ, എം.ടി. പത്മ, പി.വി. ഗംഗാധരൻ, രാമചന്ദ്രൻ, നിയാസ്, ബാലകൃഷ്ണൻ കിടാവ് എന്നിവർ സംസാരിച്ചു. രമേശ് നമ്പിയത്ത് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.