മാങ്കാവ് ജങ്ഷനിൽ ചപ്പുചവറിന് തീപിടിച്ചു

കോഴിക്കോട്: മാങ്കാവ് ജംങ്ഷന് സമീപം റോഡരികിൽ ചപ്പുചവറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. തീ പടർന്ന് പിടിച്ച് റിലയൻസ് ഒപ്റ്റിക്കൽ ഫൈബർ കേബിളി​െൻറ കണക്ഷൻ വയറുകൾ കത്തിനശിച്ചു. സമീപത്തെ ട്രാൻസ്ഫോമറിന് സമീപത്തേക്കും തീ പടർന്നു. മീഞ്ചന്ത അഗ്നിരക്ഷാസേനയിൽ നിന്നുള്ള രണ്ടു യൂണിറ്റെത്തിയാണ് തീയണച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT