പ്രതിഷേധ പ്രകടനവും പൊതുയോഗവും

കൊടിയത്തൂർ: ഇസ്രായേൽ പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കുന്നതിൽ പ്രതിഷേധിച്ച് സി.പി.എം കൊടിയത്തൂർ ലോക്കൽ കമ്മിറ്റി നടത്തി. പൊതുയോഗം കെ.ടി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. കരീം കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. ഇ. രമേശ് ബാബു, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല, നാസർ കൊളായ്, ഗിരീഷ് കാരക്കുറ്റി എന്നിവർ സംസാരിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.