ഫറോക്ക്: എം.ബി.എ പ്രവേശന പരീക്ഷയായ കെ.മാറ്റ് 2018ന് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി ഏകദിന പരിശീലനം നൽകുന്നു. 20ന് ശനിയാഴ്ച രാവിലെ 10ന് ഫാറൂഖ് കോളജിലെ ഫിംസ് കാമ്പസിൽ നടക്കുന്ന പരിശീലനം സൗജന്യമായിരിക്കും. മാനേജ്മെൻറ് മേഖലയിലെ പ്രമുഖർ ക്ലാസെടുക്കും. വിശദ വിവരങ്ങൾക്ക് ഫോൺ: 9995405999.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.