കോഴിക്കോട്: കുറ്റിച്ചിറ മിഷ്കാൽ റെസിഡൻറ്സ് വെൽെഫയർ അസോസിയേഷൻ (മിർവ) കുടുംബസംഗമത്തിെൻറ ഭാഗമായി കുറ്റിച്ചിറ, ഹൽവ ബസാർ, തെക്കുംതല പരിസരങ്ങളിൽ ബഹുജന പങ്കാളിത്തത്തോടെ നടത്തി. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു. കോർപറേഷൻ കൗൺസിലർ ജയശ്രീ കീർത്തി ഉദ്ഘാടനം ചെയ്തു. മിർവ പ്രസിഡൻറ് പി. മുഹമ്മദലി, ജന. സെക്രട്ടറി മുഹമ്മദ് ശുഹൈബ്, ട്രഷറർ ൈഫ്രജർ, സി.വി. ശംസുദ്ദീൻ, കെ.പി. ഷാദ്, റുബാസ്, സി.കെ. നൗഷർ, ഇ.വി. ബഷീർ, നിസാർ മൊല്ലാൻറകം, സി.എ. ആലിക്കോയ, കാസിം, കെ.വി. അബ്ദുറഹിമാൻ, എൻ. മമ്മദ്കോയ, ഷാജഹാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.