മൂന്നര വയസ്സുകാരിയെ നായ ആക്രമിച്ച് സാരമായി പരിക്കേൽപിച്ചു

കൊയിലാണ്ടി. വീട്ടുമുറ്റത്തു വെച്ച് . പെരുവട്ടൂർ മുബാറക് മൻസിൽ നൗഷാദി​െൻറയും നബീസയുടെയും മകൾ സന ഫാത്തിമയെയാണ് ആക്രമിച്ചത്. മുഖത്തും കൈക്കും മാരകമായി പരിക്കേറ്റു. പല്ലും അക്രമത്തിനിടെ നഷ്ടപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കു വിധേയമാക്കി. സമീപത്തെ വീട്ടിലെ ആടിനെ കടിച്ചു പരിക്കേൽപിച്ചതിനെ തുടർന്നാണ് സന ഫാത്തിമയെ ആക്രമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.