കടലിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി

കോഴിക്കോട്: കൊച്ചിയില്‍നിന്ന് മീന്‍പിടിക്കാന്‍ പോയ ബോട്ടിൽനിന്ന് . ബംഗാള്‍ സ്വദേശി ശ്രീ ചരണിനെയാണ് (20) രക്ഷപ്പെടുത്തിയത്. ഇദ്ദേഹം കടലിൽ വീണകാര്യം ഒപ്പമുള്ളവർ അറിഞ്ഞിരുന്നില്ല. ബുധനാഴ്ച പുലർച്ച കോഴിക്കോട് പുതിയാപ്പയിൽനിന്ന് കടലില്‍ പോയ കടല്‍റാണി ബോട്ടിലുള്ളവരാണ് ഉൾക്കടലിലകപ്പെട്ട യുവാവിനെ കണ്ടതും രക്ഷപ്പെടുത്തിയതും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.