ചെറുവണ്ണൂർ^കൊളത്തറ റോഡ് സ്ഥലമേറ്റെടുക്കൽ ഫെബ്രുവരി 15നു മുമ്പ് പൂർത്തിയാക്കും

ചെറുവണ്ണൂർ-കൊളത്തറ റോഡ് സ്ഥലമേറ്റെടുക്കൽ ഫെബ്രുവരി 15നു മുമ്പ് പൂർത്തിയാക്കും ഫറോക്ക്: ചെറുവണ്ണൂർ കൊളത്തറ റോഡ് സ്ഥലമേറ്റെടുക്കൽ പ്രവൃത്തി ഫെബ്രുവരി 15ന് മുമ്പ് പൂർത്തിയാക്കും. വി.കെ.സി. മമ്മത്കോയ എം.എൽ.എയുടെ നിർദേശ പ്രകാരം ജില്ല കലക്ടർ യു.വി. ജോസി​െൻറ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. ഇതിനായി പ്രാദേശിക തലത്തിൽ ഇനി ബാക്കി ഏറ്റെടുക്കേണ്ട സ്ഥലങ്ങളുടെ ഒറിജിനൽ രേഖകൾ ഹാജരാക്കുന്നതിന് സ്ഥല ഉടമകൾക്ക് നോട്ടീസ് നൽകാനും തീരുമാനിച്ചു. യോഗത്തിൽ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.