കോഴിക്കോട്: ബുധനാഴ്ച രാവിലെ വൈദ്യുതി മുടങ്ങുന്ന സമയവും സ്ഥലവും 7.00 am - 12.00 noon പാലയാട്, മണിയൂർ ഹൈസ്കൂൾ, നീലത്ത്കര, കുന്നത്ത്കര, കരുവൻചേരി, തുറശ്ശേരിപാലം 7.00 am - 3.00 pm കാരക്കുന്ന്, സൂപ്പി റോഡ്, മരക്കാട്ടുമുക്ക്, കാപ്പുമല, എൻ.എൽ.പി സ്കൂൾ 7.00 am - 4.00 pm പെരുവയൽ, കള്ളാടിചോല, കോടശ്ശേരിത്താഴം, പള്ളിത്താഴം, കട്ടക്കളം, അമ്പലമുക്ക്, കായലം, ഊർക്കടവ്, പള്ളിക്കടവ്, വാര്യപ്പാടം 7.30 am - 3.00 pm ചുണ്ടക്കായി, പൈങ്ങോട്ടായി, കോട്ടപ്പാറമല, അഞ്ചുമുറി, മാങ്ങോട്, ചൂലൂർ, പാലക്കാടി, മുണ്ടക്കാളിതാഴം, പൂളക്കോട്, പാലക്കുറ്റി, കട്ടാങ്ങൽ, കളൻതോട്, പരതപ്പൊയിൽ 8.00 am - 5.00 pm തോട്ടുമുഴി, പൊട്ടൻപാറ, ഇലഞ്ഞിക്കൽപടി 9.00 am - 5.00 pm മുണ്ടേപ്പാടം, കൊയപ്പറമ്പ്, നല്ലളം ബസാർ, പൂളക്കടവ്, മാങ്കുനിപ്പാടം, അരീക്കാട്, ഇയ്യാട് ടൗൺ, വള്ളിപ്പറ്റ, കൊല്ലരുകുന്നു, വെസ്റ്റ് ഇയ്യാട്, വീരൻചേരി, കുറുങ്ങോട്ടുപാറ, ജനത റോഡ്, ലൈറ്റ്ഹൗസ്, ചാലിയം, പോസ്റ്റ്ഓഫിസ്, പഞ്ചായത്ത് ഓഫിസ്, മുരുകല്ലിങ്ങൽ, കോടത്ത്, കടുക്കബസാർ, കപ്പലങ്ങാടി, വാക്കടവ്, കടലുണ്ടിക്കടവ്, ചെന്തായ്തോട് 9.00 am - 5.30 pm ബൊട്ടാണിക്കൽ ഗാർഡൻ, മാത്തറ, കോന്തനാരി, ഇരിങ്ങല്ലൂർ, ബ്ലോക്ക് ഓഫിസ്, കോട്ടേക്കാവ്, കുന്നത്തുപാലം 9.30 am - 2.00 pm കാരശ്ശേരി, കറുത്തപറമ്പ്, ഓടത്തെരു, വലിയപറമ്പ്, മൂളികാവ് 10.00 am - 2.00 pm ഇംഗ്ലീഷ് പള്ളി പരിസരം, എയർടെൽ, മറീന ടവർ, സ്കൈലൈൻ, ക്യാമൽ അറ്റ് പോയൻറ്, പണിക്കർറോഡ്, പുതുക്കുടിമുക്ക് 10.00 am - 5.00 pm നൂഞ്ഞി, പോത്തൻചേരിതാഴം, കുറ്റിയിൽതാഴം, പട്ടയിൽതാഴം, നെല്ലിക്കാക്കുണ്ട് 12.00 - 5.00 pm ഗാന്ധിറോഡ് ബീച്ച്, പുതിയകടവ്, തോപ്പയിൽ 2.00 pm - 5.00 pm ക്രിസ്ത്യൻ കോളജ് പരിസരം, എൽ.െഎ.സി, വെറ്ററിനറി ഹോസ്പിറ്റൽ, നാലാംഗേറ്റ്, ഗാന്ധിപാർക്ക്, പി.ടി. ഉഷറോഡ്, താജ്റോഡ്, മേയർ ഭവൻ, കസ്റ്റംസ് ക്രോസ് റോഡ്, മൂന്നാലിങ്ങൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.