ജില്ല വെറ്ററന്‍സ് ലീഗ് ഫെബ്രുവരിയില്‍

കോഴിക്കോട്: ജില്ല ഫുട്ബാള്‍ പ്ലെയേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ടി.വി. മമ്മദ്‌കോയ മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള ജില്ല വെറ്ററൻസ് ലീഗ് ചാമ്പ്യന്‍ഷിപ് ഫെബ്രുവരി ആദ്യവാരത്തില്‍ നടക്കും. പങ്കെടുക്കാന്‍ താൽപര്യമുള്ള 40 വയസ്സ് കഴിഞ്ഞ കളിക്കാരും അസോസിയേഷന്‍ മെംബര്‍മാരും ഇൗ മാസം 20ന് മുമ്പായി 9595154434, 9895632206 നമ്പറില്‍ ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.