മുൻ മന്ത്രി പി.എം. അബൂബക്കറി​െൻറ ഭാര്യ സൈനബി

കോഴിക്കോട്: മുൻ പൊതുമരാമത്ത് മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും, ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറുമായിരുന്ന പി.എം. അബൂബക്കറി​െൻറ ഭാര്യ മുതിരപറമ്പത്ത് സൈനബി (78) പന്നിയങ്കര ഇസ്ലാഹിയ മസ്ജിദിന് സമീപം ഷംഷാദിൽ നിര്യാതയായി. മക്കൾ: പി.എം. ഇഖ്ബാൽ (മുസ്ലിം ലീഗ് കുറ്റിച്ചിറ മേഖല ട്രഷ), ഫിറോസ്, അഫ്സൽ (ബാവ ), മുസമ്മിൽ (മലേഷ്യ), ഷംഷാദ് ബാനു. മരുമക്കൾ: എ.വി. അസ്സൻകോയ, എ.വി. കദീജ, വി.എം. ഷെമി, അസീറ, ഫിസ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച വൈകീട്ട് 4.30ന് കണ്ണംപറമ്പ് പള്ളിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.