സ്വീകരണം നൽകി

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തബലയിൽ എ േഗ്രഡ് നേടിയ നൈനാംവളപ്പ് സ്വദേശിയും പരപ്പിൽ എം.എം ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയുമായ മുഹമ്മദ് അജ്മലിന് നൈനാംവളപ്പ് ഫുട്ബാൾ ഫാൻസ് അസോസിയേഷൻ (എൻഫ) . ചടങ്ങിൽ എൻഫ ട്രഷറർ എൻ.വി. അബ്ദു അജ്മലിനെ ഹാരാർപ്പണം നടത്തി. പ്രസിഡൻറ് സുബൈർ നൈനാംവളപ്പ് അനുമോദന പ്രസംഗം നടത്തി. മുജീബ് റഹ്മാൻ, എൻ.വി. കാസിം, കെ.വി. ചെറിയമ്മു തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.