ഒാ​േട്ടാറിക്ഷ കാറിലും ബൈക്കിലുമിടിച്ച്​ ഒരാൾക്ക്​ പരിക്ക്

കൽപറ്റ: കൽപറ്റ-മേപ്പാടി റോഡിൽ മാനിവയലിൽവെച്ച് . ഒാേട്ടാറിക്ഷയിലെ യാത്രക്കാരനായ മൂപ്പൈനാട് ലക്കിയിൽ സ്വദേശി ഷാജിക്കാണ് (36) പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് 6.45ഒാടെയായിരുന്നു സംഭവം. കൽപറ്റയിൽനിന്നും മേപ്പാടിയിലേക്ക് പോകുകയായിരുന്ന ഒാേട്ടാറിക്ഷ നിയന്ത്രണംവിട്ട് കാറിലും ബൈക്കിലുമിടിക്കുകയായിരുന്നു. കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിെച്ചങ്കിലും നില ഗുരുതരമായതിനാൽ കോഴിേക്കാട് മെഡിക്കൽ േകാളജിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.