കോഴിക്കോട്: അരനൂറ്റാേണ്ടാളമായി കോഴിക്കോെട്ട അമച്വർ നാടക രംഗത്തുള്ള കോഴിക്കോട് അണിറയുടെ ആഭിമുഖ്യത്തിൽ യശശ്ശരീരനായ നാടകാചാര്യൻ ജി. ശങ്കരപിള്ളയെയും നടൻ ടി. സുധാകരനെയും . മുരളി മേനോൻ ജി. ശങ്കരപിള്ള അനുസ്മരണം നടത്തി. നടൻ വിജയൻ വി. നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ആർ. മോഹൻദാസ്, ജയപ്രകാശ് കാര്യാൽ, കോയ മുഹമ്മദ്, എസ്. ഹരീശങ്കർ, എം.എ. നാസർ, ഉണ്ണികൃഷ്ണൻ പുൽക്കൽ, സാവിത്രി ശ്രീധരൻ, ദിനേശൻ, ഷാജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.