​െറസിഡൻറ്​സ്​ അസോസിയേഷ​െൻറ ബോര്‍ഡ് നശിപ്പിച്ചു

പന്തീരാങ്കാവ്: കൂടത്തുംപാറ പാലാഴി റോഡില്‍ സ്ഥാപിച്ച െറസിഡൻറ്സ് അസോസിയേഷ​െൻറ ബോർഡ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചതായി പരാതി. കളക്കണ്ടിപറമ്പ് കോളനിയിലെ സ്‌നേഹകൂട്ടായ്മ െറസിഡൻറ്സ് അസോസിയേഷന്‍ കഴിഞ്ഞദിവസം സ്ഥാപിച്ച ബോര്‍ഡാണ് അന്നുരാത്രി തന്നെ പിഴുതെറിയപ്പെട്ടത്. നല്ലളം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.