ഇടവിളക്കിറ്റ്

രാമനാട്ടുകര: 2017 ജനകീയാസൂത്രണത്തില്‍ ഉൾപ്പെട്ട പദ്ധതിയിലെ ഗുണഭോക്തൃ ലിസ്റ്റിലുള്ള നഗരസഭയിലെ കര്‍ഷകര്‍ ഗുണഭോക്തൃ വിഹിതമായ 100 രൂപ അടക്കണമെന്ന് കൃഷി ഓഫിസര്‍ അറിയിച്ചു. അവസാന തീയതി ജനുവരി 20.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.