കോഴിക്കോട്: പേരാമ്പ്ര മിനി സിവിൽ സ്റ്റേഷനിൽ ആരംഭിച്ച കരിയർ െഡവലപ്മെൻറ് സെൻറർ രണ്ടുമാസം നീണ്ടുനിൽക്കുന്ന സൗജന്യ കമ്പനി/കോർപറേഷൻ അസിസ്റ്റൻറ് േഗ്രഡ് പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജനുവരി അവസാനവാരം ക്ലാസുകൾ ആരംഭിക്കും. ജനുവരി 16നകം പേര് രജിസ്റ്റർ ചെയ്യണം. പ്രവേശന പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന 80 പേർക്കാണ് പരിശീലനം. സ്റ്റഡി മെറ്റീരിയൽ സൗജന്യമായി നൽകും. എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകീട്ട് നാലുവരെയായിരിക്കും ക്ലാസ്. ഫോൺ: 0496 2615500.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.