തസ്​തികകൾ അനുവദിച്ചത്​ സ്വാഗതാർഹം

കോഴിക്കോട്: ആർദ്രം പദ്ധതിയുടെ ഭാഗമായി ആരോഗ്യവകുപ്പിൽ 180 ഫാർമസിസ്റ്റ് തസ്തികകളും 15 സ്റ്റോർ കീപ്പർ തസ്തികകളും അനുവദിച്ച കേരള സർക്കാറിെന കേരള ഗവ. ഫാർമസിസ്റ്റ് അസോസിയേഷൻ കോഴിക്കോട് മേഖല യോഗം അഭിനന്ദിച്ചു. ഷൈലജ പട്ടയിൽ അധ്യക്ഷത വഹിച്ചു. എം.കെ. പ്രേമാനന്ദൻ, പി. ജംഷാദ്, എം. ജനീഷ്, കെ. ഗിരിജാഭായി, തുഷാര ജോസഫ്, സിബി ജോസഫ്, ബി.കെ. ഷൈനി, പി. പ്രമീള എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.