മുഖ്യമന്ത്രിക്ക്​ നിവേദനം നൽകി

കോഴിക്കോട്: ഒാൾ കേരള റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ . റേഷൻ വ്യാപാരികളുടെ വേതനം യഥാസമയം നൽകണമെന്നും വേതന പാക്കേജിലെ അപാകതകൾ പരിഹരിക്കണമെന്നും വ്യാപാരികളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യണമെന്നും ആവശ്യപ്പെട്ടാണ് നിവേദനം. സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി, ട്രഷറർ ഇ. അബു ഹാജി, ജില്ല നേതാക്കളായ ടി. ജയപ്രകാശ്, പി. മോഹൻദാസ്, പി.എ. റഷീദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT