മാനസിക വെല്ലുവിളി നേരിടുന്നയാളുടെ വീട് ശുചീകരിച്ചു

കുറ്റ്യാടി: കള്ളാട് നവധാര കലാകായിക വേദി പ്രവർത്തകർ . വീടിനുള്ളിലും പരിസരങ്ങളിലും മാലിന്യം കുമിഞ്ഞുകൂടിയ നിലയിലായിരുന്നു. ഇവിടെതെന്നയായിരുന്നു ഇദ്ദേഹത്തി​െൻറ പാചകവും വിശ്രമവും. നാട്ടുകാരുടെയും പരിസരവാസികളുടെയും സഹായപ്രവർത്തനങ്ങളാണ് ഇദ്ദേഹത്തിന് ആശ്വാസം. വിദ്യാസമ്പന്നനായ ഇദ്ദേഹം അധ്യാപനവൃത്തിയിൽ ഏർപ്പെട്ടിരുന്നുവെങ്കിലും മാനസിക വെല്ലുവിളി കാരണം ഒറ്റപ്പെടുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. ഭാര്യയും മകനും ബന്ധുക്കളുടെ കൂടെയാണ് കഴിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.