സംരംഭകർക്ക്​ സഹായവുമായി ഡി-ബിസ്

കോഴിക്കോട്: വാണിജ്യ മേഖലയിലെ പുതിയ സംരംഭകർക്ക് സഹായവുമായി പുതിയപാലത്ത് ഡി-ബിസ് ട്രേഡിങ് ആൻഡ് സർവിസസ് എൽ.എൽ.പി എന്ന സ്ഥാപനം തുടങ്ങിയതായി സംരംഭകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉൽപാദനം, വിതരണം, വിപണനം വിൽപനാനന്തര സേവനം എന്നിവയോടൊപ്പം പുതിയ ആശയങ്ങളെ സംരംഭങ്ങളായി വികസിപ്പിക്കുക എന്ന ലക്ഷ്യവും ഇവർക്കുണ്ട്. വാർത്ത സമ്മേളനത്തിൽ മാനേജിങ് ഡയറക്ടർ എം.പി. ഷിബു തോമസ്, ഡയറക്ടർമാരായ സന്തോഷ് കുമാർ, ഹരീന്ദ്രൻ, പ്രശാന്ത് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.