കുറ്റ്യാടി: ജവഹർ ബാലജനവേദി ജില്ല ക്യാമ്പ് കെ.പി.സി.സി സെക്രട്ടറി കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ കെ. ദിനേശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ ഇ.എം. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ബാലജനവേദി സംസ്ഥാന കോ-ഓഡിനേറ്റർ പി. ഷമീർ ഉപഹാര സമർപ്പണം നടത്തി. വി.എം. ചന്ദ്രൻ, പ്രമോദ് കക്കട്ടിൽ, മോഹനൻ പാറക്കടവ്, മരക്കാട്ടേരി ദാമോദരൻ, എസ്.ജെ. സജീവ്കുമാർ, ശ്രീജേഷ് ഊരത്ത്, സി.സി. സൂപ്പി, പി.പി. ദിനേശൻ, കുമാരി അഞ്ജലി, അബ്ദുൽ ഹമീദ്, ഋത്വിക് വിഷ്ണു, സൂര്യ ശങ്കർ, വി.പി. അനിൽകുമാർ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. ഋത്വിക് വിഷ്ണു അധ്യക്ഷത വഹിച്ചു. സൂര്യ ശങ്കർ, ഒ. ശരണ്യ, നുസ്രത്ത്, ടി.വി. മുരളി, ആർ. സജീവൻ, സജീവൻ കടോട്ടി എന്നിവർ സംസാരിച്ചു. മുകുന്ദൻ പുലരി, ഷാഫി പുൽപാറ, അനിൽ പരപ്പനങ്ങാടി, രമ്യ ഹരിദാസ് തുടങ്ങിയവർ ക്ലാെസടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.