ബി.ജെ.പി യാത്ര മാറ്റിവെച്ചു

കോഴിക്കോട്: ജില്ലയിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നടത്താൻ നിശ്ചയിച്ച വികാസ് യാത്ര അട്ടപ്പാടിയിലെ ആദിവാസി യുവാവി​െൻറ കൊലപാതകത്തി​െൻറ പശ്ചാത്തലത്തിൽ മാറ്റിവെച്ചതായി ജില്ല പ്രസിഡൻറ് ടി.പി. ജയചന്ദ്രൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.