മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷൻ സിറ്റിങ്​ 27ന്

കോഴിക്കോട്: ജില്ലയിലെ മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷൻ ഫെബ്രുവരിയിൽ നടത്തുന്ന സിറ്റിങ് അദാലത്ത് ഫെബ്രുവരി 27ന് രാവിലെ 10ന് കോഴിക്കോട് സർക്കാർ െഗസ്റ്റ് ഹൗസിൽ നടക്കും. നോട്ടീസ് കൈപ്പറ്റിയ അപേക്ഷകരും ബന്ധപ്പെട്ട ബാങ്കി​െൻറ പ്രതിനിധികളും ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.