പരിപാടികള്‍ ഇന്ന്

വടകര കോട്ടപ്പറമ്പ്: നഗരസഭ മാലിന്യകേന്ദ്രത്തിനെതിരെ സമരം നടത്തുന്ന ജെ.ടി റോഡ് പൗരസമിതിയുടെ വിശദീകരണ യോഗം -5.00 വടകര ടൗണ്‍ഹാള്‍: എസ്.പി.എച്ച് വിലാസം ജെ.ബി സ്കൂള്‍ ശതാബ്ദി ആഘോഷം, മനു ജോസി​െൻറ 'കഥപറയും മാമന്‍' പരിപാടി -9.00 ഉദ്ഘാടനം: മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി -12.00 വടകര അടക്കാത്തെരു പി.കെ.സി സൗധം: അടക്കാത്തെരു ശാഖ മുസ്ലിം ലീഗ് സമ്മേളനത്തി​െൻറ ഭാഗമായി 'യുവജന വിദ്യാര്‍ഥി സംഗമം:' എസ്.പി. കുഞ്ഞമ്മദ് -6.30 വടകര ബി.ഇ.എം ഹൈസ്കൂള്‍ പരിസരം: വര്‍ഗീയ വിരുദ്ധ സമ്മേളനം -5.00 വടകര എം.യു.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍: ഉപഭോക്തൃ ബോധവത്കരണം സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് മത്സരം -8.30 വടകര താലൂക്ക് സപ്ലൈ ഓഫിസ്: പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കല്‍, കുറ്റ്യാടി, വേളം, വളയം, വാണിമേല്‍ പഞ്ചായത്തുകള്‍ -10.00 വടകര കോളജ് ഓഫ് എൻജിനീയറിങ്: ക്വാസോ ലിബറം- ടെക്നോ കള്‍ചറല്‍ ഫെസ്റ്റ് -9.00 വടകര തച്ചോളി മാണിക്കോത്ത് ക്ഷേത്രം: തിറകള്‍- കളരി അഭ്യാസ പ്രകടനം -7.30 മേമുണ്ട മഠം നാഗക്ഷേത്രം: ആയില്യാഘോഷം, കലാശ്രീ രാമചന്ദ്ര പലവറും സംഘവും അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്ത് -7.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.