വൈദ്യുതി മുടക്കം

വ്യാഴാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം 7.00 am - 11.00 am കൊട്ടാരമുക്ക്, തെക്കുറ്റിശ്ശേരി, വാകയാട്, മുതുവനത്താഴ, പതിനൊന്നുകണ്ടി 7.00 am - 3.00 pm പടന്നക്കളം, പുളിക്കൂൽ കടവ്, പാവയിൽ, കൊയ്യൂറകുന്ന്, ചങ്ങനംകോട്, പൂമുഖം, തൂവമല, തീക്കുനി, തീക്കുനി മിൽ, ജിലാനി, ഹരിതവയൽ, അരൂര് ഭജനമഠം, താണവയൽ, പള്ളിയറ, ചെമ്മന, ദുബൈ റോഡ്, പൂക്കാട് വെസ്റ്റ്, കാപ്പാട് ടൗൺ, കണ്ണങ്കണ്ടി, മൂക്കാളി ബീച്ച്, കാപ്പാട് റിസോർട്ട് പരിസരം. 8.00 am - 5.00 pm കക്കയം മുപ്പതാം മൈൽ, ലക്ഷംവീട്, കളമുള്ളതിൽ പീടിക, കുഴിക്കാട്ട്, നടുപ്പൊയിൽ 9.00 am - 1.00 pm കുറ്റിപ്പാല, പാറയിൽ 9.00 am - 3.00 pm വട്ടോളി, കരിയാത്തൻകാവ്, കപ്പുറം, മൂഴിയോട്ട് താഴെ 9.00 am - 5.00 pm കുട്ടമ്പൂർ ഭാഗം, മേലെ പാലങ്ങാട് ആശാരിക്കുന്ന്ഭാഗം, വേങ്ങാക്കുന്നുഭാഗം, പുതിയ കാവിൽ 10.00 am - 1.00 pm ഈസ്റ്റ് കല്ലായി പരിസരം, പ്രഭ ഓയിൽമിൽ, ചെറുമനശ്ശേരി, വെസ്റ്റ്ഹിൽ കോയൻകോ പരിസരം, പുതിയങ്ങാടി ചാലിൽ 10.00 am - 2.00 pm കോയാലി മുക്ക്, ചൊവ്വഞ്ചേരി, പുല്ലാളൂർ, നാരിയച്ചാൽ ഭാഗം, വള്ളിയേടത്ത് മീത്തൽ 10.00 am - 3.00 pm അയ്യപ്പൻപാറ, ഇരാലൂര്, കല്ലിട്ടപാലം, പറമ്പിൽ കടവ്, ഗൾഫ് ബസാർ, പൊട്ടൻമുറി മുതൽ മൂട്ടോളി വരെ, ഊട്ടുകുളം റോഡ് 11.00 am - 3.00 pm ഉദയമുക്ക്, കുന്നുമ്മപ്പൊയിൽ, പാലോളി, തിരുവോട്, കരുവള്ളിക്കുന്ന് 1.00 pm - 5.00 pm മൂട്ടോളി, കണ്ണാടിച്ചാലിൽ, എം.ഇ.എസ് കോളജ്, പറമ്പിൽ ബസാർ, കീഴല്ലൂർ, ഹൈസ്കൂൾ റോഡ്, മല്ലിശ്ശേരിത്താഴം, കച്ചേരിക്കുന്ന്, ചീരോട്ടിൽ താഴം 2.00 pm - 5.00 pm കണ്ണഞ്ചേരി, വെസ്റ്റ് കണ്ണഞ്ചേരി, ശക്തി, ഹിന്ദി മഹാവിദ്യാലയം, ഹാപ്പി ടവർ, ഷാജി എം.ആർ.ഐ, കോയ റോഡ്, വെസ്റ്റ്ഹിൽ 3.00 pm - 6.00 pm പി.വി.എസ് ആശുപത്രി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.