കക്കട്ടിൽ: ജില്ലയിലെ എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗം വിദ്യാർഥികൾക്കായി തിങ്കളാഴ്ച ജില്ലതല ചെസ് ടൂർണമെൻറ് (അൺറേറ്റഡ്) നടത്തുന്നു. ദീർഘകാലം വേട്ടാളി നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായിരുന്ന കെ.പി. സുരേഷ് മാസ്റ്ററുടെ യാത്രയയപ്പിനോടനുബന്ധിച്ചാണ് മത്സരം. പെങ്കടുക്കാൻ താൽപര്യമുള്ളവർ ശനിയാഴ്ചക്കു മുമ്പായി 9846750857, 9846649091 നമ്പറിലോ pranhss@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.