എസ്.കെ.എസ്.എസ്.എഫ് പതാകദിനം

എകരൂല്‍: എസ്.കെ.എസ്.എസ്.എഫ് സ്ഥാപകദിനത്തി​െൻറ ഭാഗമായി ഇയ്യാട് യൂനിറ്റ് പതാകദിനം ആചരിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ഉപാധ്യക്ഷൻ കെ.കെ. ഇബ്രാഹിം മുസ്ലിയാർ പതാക ഉയർത്തി. മഹല്ല് ഖത്തീബ് എം.എം. ബഷീർ ദാരിമി അധ്യക്ഷത വഹിച്ചു. എകരൂൽ ക്ലസ്റ്റർ പ്രസിഡൻറ് അലി അക്‌ബർ ഇയ്യാട്, അബൂബക്കർ ബാഖവി അടിവാരം, സാജിർ ഫൈസി, മൂസക്കുട്ടി മുസ്‌ലിയാർ, അസ്‌ലം ഷാഹിദ് തുടങ്ങിയവർ സംസാരിച്ചു. ഫഹദ് റഹ്മാൻ സ്വാഗതവും ആബിഷ് മുഹമ്മദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.