എൽ.ബി.എസ്​: അപേക്ഷ ക്ഷണിച്ചു

എൽ.ബി.എസ്: അപേക്ഷ ക്ഷണിച്ചു കോഴിക്കോട്: എൽ.ബി.എസ് സ​െൻററി​െൻറ കോഴിക്കോട് മേഖല കേന്ദ്രത്തിൽ, എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ഡാറ്റാ എൻട്രി ആൻഡ് ഒാഫിസ് ഒാേട്ടാമേഷൻ, പ്ലസ് ടു യോഗ്യതയുള്ളവർക്കായി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ (സോഫ്റ്റ് വെയർ) ഡി.സി.എ (എസ്), പ്ലസ് ടു (കോമേഴ്സ്)/ബി.കോം/എച്ച്.ഡി.സി/ജെ.ഡി.സി യോഗ്യതയുള്ളവർക്ക് ആറുമാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് എന്നീ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. കൂടാതെ, ഭിന്നശേഷിക്കാരായ എട്ടാംക്ലാസ് പാസായവർക്കായി കാൻഡിൽ മെയ്ക്കിങ് എന്ന സൗജന്യ കോഴ്സുമുണ്ട്. വിശദ വിവരങ്ങൾക്ക് കോഴിക്കോട് മാവൂർ റോഡിലുള്ള ഒാഫിസുമായി ബന്ധപ്പെടുക. ഫോൺ: 0495 2720250.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.