പിഎച്ച്​.ഡി ലഭിച്ചു

: പടം: aarish shareef പവർ ഇലക്ട്രോണിക്സിൽ നാൻയാങ് ടെക്നോളജിക്കൽ യൂനിവേഴ്സിറ്റിയിൽനിന്ന് പിഎച്ച്.ഡി ലഭിച്ച കക്കോടി മോരിക്കര 'ഗ്രേസി'ൽ ആരിഷ് ഷരീഫ്. നാഷനൽ യൂനിവേഴ്സിറ്റി ഒാഫ് സിംഗപ്പൂരിൽ ഉേദ്യാഗസ്ഥനാണ്. കുസാറ്റിൽനിന്ന് എൻജിനീയറിങ് ബിരുദശേഷം സ്കോളർഷിപ്പോടെയാണ് ഗവേഷണം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.