കോഴിക്കോട്: കുറ്റിക്കാട്ടൂർ എ.ഡബ്ല്യു.എച്ച് എൻജിനീയറിങ് കോളജ് പ്ലേസ്മെൻറ് ഡിപ്പാർട്മെൻറിെൻറ കീഴിൽ ഈ വർഷത്തെ ഫെബ്രുവരി 16, 17 തീയതികളിൽ നടക്കും. ടി.വി.എസ് സതേൺലാൻഡ് ഗ്ലോബൽ, പോപുലർ ഹ്യൂണ്ടായി, സൈേബ്രാസിസ് ടെക്നോളജീസ്, തുടങ്ങിയ 20 കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഫെയറിൽ മലബാറിലെ സാങ്കേതികവിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ഫോൺ: 9446545621, 9496471019.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.