കാഷ് അവാർഡും ബഹുമതിയും നൽകി അനുമോദിച്ചു

ഗൂഡല്ലൂർ: കഴിഞ്ഞ രണ്ടുമാസത്തിൽ വിശിഷ്ട സേവനം നടത്തിയ നീലഗിരി ജില്ല പൊലീസിലെ സ്പെഷൽ ബ്രാഞ്ച് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് . ജില്ല പൊലീസ് സുപ്രണ്ട് മുരളീരംഭയുടെ ശിപാർശപ്രകാരമാണ് അനുമോദനം. സ്പെഷൽ ബ്രാഞ്ച് വിഭാഗം സി.ഐ സുഭാഷി കാഷ് അവാർഡും ബഹുമതിയും നൽകി. GDR AWARD നീലഗിരി ജില്ല പൊലീസിലെ സ്പെഷൽ ബ്രാഞ്ച് വിഭാഗത്തിലെ പൊലീസുകാർക്ക് കാഷ് അവാർഡും ബഹുമതിയും നൽകി അനുമോദിച്ചപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.