സമര പ്രഖ്യാപന കൺ​െവൻഷൻ

കോഴിക്കോട്: റേഷൻ സാധനങ്ങൾ കൃത്യമായ തൂക്കത്തിൽ ലഭിക്കണമെന്നും അനാവശ്യമായി ഉദ്യോഗസ്ഥർ നടത്തുന്ന കട പരിശോധന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് റേഷൻ വ്യാപാരികൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതി​െൻറ മുന്നോടിയായി ഒാൾ കേരള റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സമര പ്രഖ്യാപന കൺവെൻഷൻ നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.