വിദ്യാഭ്യാസ വായ്​​പ എടുത്തവരുടെ കൺവെൻഷൻ നാളെ

കോഴിക്കോട്: വിദ്യാഭ്യാസ വായ്പ എടുത്തവരുടെ മലബാർ മേഖല കൺവെൻഷൻ ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കോഴിക്കോട് ഗാന്ധിഗൃഹത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വായ്പയെടുത്ത് കടബാധ്യതയിലായവരെ സഹായിക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതി 15 ശതമാനം പേർക്ക് മാത്രമേ പ്രയോജനപ്പെടുന്നുള്ളൂവെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. വാർത്തസമ്മേളനത്തിൽ എൻ. നാരായണൻ മൂസ്സത്, മംഗലാട്ട് രാമചന്ദ്രൻ, ഇ.വി. തോമസ്, എ. രാജ്മോഹൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.