കുറ്റ്യാടി: എം.ഐ.യു.പി സ്കൂളിൽ ഒയിസ്കയുടെയും സ്കൂൾ ലൗഗ്രീൻ ക്ലബിെൻറയും ആഭിമുഖ്യത്തിൽ ആരംഭിച്ച ഔഷധോദ്യാനം- അഗസ്ത്യകൂടം കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടർ ഇ.കെ. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. ഡോ. ഡി. സച്ചിത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എൻ. ബാലകൃഷണൻ, വാർഡ് മെംബർ കെ.വി. ജമീല, പ്രഫ. ശോഭീന്ദ്രൻ, അബ്ദുല്ല സൽമാൻ, സി.എച്. ശരീഫ്, ടി. നാസർ, സി.കെ. രാജലക്ഷ്മി, കെ.പി. ദിനേശൻ, പി. രജിഷ, കെ.പി. സുരേഷ്, പി.പി. ദിനേശൻ, അനുപം ജയിംസ്, ഹെഡ്മാസ്റ്റർ ഇ. അഷ്റഫ്, എ.കെ.എം. സലീം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.