വേളം: അംഗൻവാടികൾക്ക് ഗ്രാമപഞ്ചായത്തിെൻറ ആഭിമുഖ്യത്തിൽ കുട്ടികളുടെ തൂക്കം നോക്കാൻ വെയിങ് മെഷീനുകൾ നൽകി. പഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല വിതരണം നിർവഹിച്ചു. പൂളക്കൂല്‍ അംഗൻവാടി വര്‍ക്കർ ഗീത ഏറ്റുവാങ്ങി. കെ.കെ. അന്ത്രു അധ്യക്ഷത വഹിച്ചു. എം. ഷിജിന, ഗോപാലൻ, ഒ.പി. രാഘവൻ, കെ.കെ. മനോജൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.