മാര​െൻറ കുടുംബത്തിന് ധനസഹായം

ഗൂഡല്ലൂർ: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാര​െൻറ കുടുംബത്തിനുള്ള ധനസഹായത്തി​െൻറ ആദ്യഘഡു 50,000 രൂപ നൽകി. ഗൂഡല്ലൂർ ഡി.എഫ്.ഒ ദിലീപി​െൻറ ഉത്തരവുപ്രകാരം റേഞ്ചർമാരായ ഗണേശൻ, മനോഹരൻ എന്നിവരാണ് നൽകിയത്. മൂന്നു ലക്ഷം രൂപയുടെ ധനസഹായമാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അത് നാല് ലക്ഷമാക്കി ഉയർത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.