വില്യാപ്പള്ളി: മുസ്ലിം ലീഗിെൻറ പ്രാദേശിക നേതാവും പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന തത്തോത്ത് കുഞ്ഞബ്ദുല്ല ഹാജിയുടെ നിര്യാണത്തിൽ വിവിധ കമ്മിറ്റികൾ . വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി അംഗമായിരുന്ന തത്തോത്ത് കുഞ്ഞബ്ദുല്ല ഹാജിയുടെ നിര്യാണത്തിൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി . ആർ. യൂസുഫ് ഹാജി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ട്രഷററാ യിരുന്ന തത്തോത്തിെൻറ നിര്യാണത്തിൽ പഞ്ചായത്ത് മുസ്ലിം ലീഗ് . തയ്യിൽ കുഞ്ഞബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. നിര്യാണത്തിൽ വൈക്കിലിശ്ശേരി റോഡ് മുസ്ലിം ലീഗ് ശാഖ കമ്മിറ്റി . കടമേരി റഹ്മാനിയ അറബിക് കോളജ് കമ്മിറ്റി അംഗമായിരുന്ന തത്തോത്തിെൻറ നിര്യാണത്തിൽ കോളജ് കമ്മിറ്റി .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.