കോഴിക്കോട്: കോളജ് ഒാഫ് എൻജിനീയറിങ് വടകരയിലെ വിദ്യാർഥി യൂനിയൻ സംഘടിപ്പിക്കുന്ന ടെക്നോ-കൾചറൽ ഫെസ്റ്റ് 'ക്വാസോ ലിബറം -7' ഇൗമാസം 22 മുതൽ മണിയൂർ കുറുന്തോടിയിലെ കോളജ് കാമ്പസിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മൂന്നു ദിവസത്തെ പരിപാടിയോടനുബന്ധിച്ച് മത്സരങ്ങൾ, പ്രദർശനങ്ങൾ, പ്രഭാഷണം, ശിൽപശാല എന്നിവ നടക്കും. ആർ. വിജയൻ, അഖിൽ എസ്. കാർണവർ, കീർത്തി, അർജുൻ കൃഷ്ണ, അർജുൻ നമ്പീശൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.