യോഗ സെൻററിനു നേരെ ആക്രമണം

പേരാമ്പ്ര: കായണ്ണ പഞ്ചായത്തിലെ ചെറുക്കാട് മരോട്ടിക്കലിൽ വ്യാസ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന . സ​െൻററി​െൻറ ബോർഡും ബാനറുകളും നശിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി 9.30ന് ശേഷമാണ് ആക്രമണം നടന്നത്. സൊസൈറ്റി സെക്രട്ടറി സി.പി. ഷിജു കൂരാച്ചുണ്ട് പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.