ഇംഹാൻസിൽ നിയമനം

കോഴിക്കോട്: ഇംഹാൻസും സ്റ്റേറ്റ് ഇനീഷ്യേറ്റിവ് ഓൺ ഡിസേബിലിറ്റീസും നടത്തുന്ന മൊബൈൽ ഇൻറർവെൻഷൻ യൂനിറ്റിലേക്ക് രണ്ട് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, െഡവലപ്മ​െൻറ് തെറപിസ്റ്റ്, ഫിസിയോതെറപിസ്റ്റ് (ഒന്നുവീതം) എന്നീ തസ്തികകളിൽ നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഫെബ്രുവരി 15ന് വൈകീട്ട് നാലിനുമുമ്പ് അപേക്ഷകൾ ഇംഹാൻസിൽ സമർപ്പിക്കണം. വിവരങ്ങൾക്ക്: 0495-2359352.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.