നിലമ്പൂർ ബാലൻ അനുസ്​മരണം

നിലമ്പൂർ ബാലൻ അനുസ്മരണം കോഴിക്കോട്: നിലമ്പൂർ ബാലൻ പുരസ്കാര വിതരണം നടൻ മാമുക്കോയ നിർവഹിച്ചു. നാടക-സിനിമ പ്രവർത്തകൻ കെ.വി. വിജേഷ് പുരസ്കാരം ഏറ്റുവാങ്ങി. ജെ. ശൈലജ നിലമ്പൂർ ബാലൻ അനുസ്മരണ പ്രഭാഷണം നടത്തി. പോൾ കല്ലാനോട് അധ്യക്ഷത വഹിച്ചു. വിൽസൺ സാമുവൽ, സുനിൽ അശോകപുരം, വി. ബിനോയ്, എ. ശാന്തകുമാർ, മധുമാസ്റ്റർ, രാധാകൃഷ്ണൻ പേരാമ്പ്ര എന്നിവർ സംസാരിച്ചു. പടം pk
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.