ദേവാലയ തിരുനാളിന് കൊടിയേറി

മുക്കം: പാറത്തോട് സ​െൻറ് ജോസഫ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവി​െൻറയും വിശുദ്ധ സെബസ്ത്യാനോസി​െൻറയും തിരുനാളിന് കൊടിയേറ്റി. ഇടവക വികാരി ഫാ. കുര്യക്കോസ് മുഖാല കൊടിയേറ്റ് നടത്തി. ഞായറാഴ്ച വൈകീട്ട് തിരുനാൾ കുർബാനക്ക് ഫാ. കുര്യൻ താന്നിക്കൽ കാർമികത്വം വഹിച്ചു. പാറത്തോട് അങ്ങാടിയിലേക്ക് തിരുനാൾ പ്രദക്ഷിണവും തുടർന്ന് നടക്കുന്ന ബാൻഡ്- ചെണ്ടമേളങ്ങൾക്കു ശേഷം രാത്രി തൃശൂർ ബ്രഹ്മപുത്രയുടെ നാടകവും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.