അരീക്കരപ്പൊയിൽ-^മേൽകുളങ്ങര റോഡ് ഉദ്ഘാടനം

അരീക്കരപ്പൊയിൽ--മേൽകുളങ്ങര റോഡ് ഉദ്ഘാടനം പുല്ലാളൂർ: മടവൂർ പഞ്ചായത്ത് അഞ്ചാം വാർഡ് അരീക്കരപ്പൊയിൽ-മേൽകുളങ്ങര റോഡ് പഞ്ചായത്ത് പ്രസിഡൻറ് വി.സി. അബ്്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ കെ.ടി. ഹസീന അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.സി. റിയാസ് ഖാൻ, മെംബർ പങ്കജാക്ഷൻ, പി. ചന്ദ്രൻ, എ.കെ. അഷ്റഫ്, എം. പുരുഷോത്തമൻ, അജിത് കുമാർ എന്നിവർ സംസാരിച്ചു. മുൻ മെംബർ കെ.ടി. അസീസ് സ്വാഗതവും ഷാജി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.