ജവഹർ ഫുട്ബാൾ: മണ്ണാർക്കാട് സെമിയിൽ

മാവൂർ: കൽപള്ളിയിൽ നടക്കുന്ന ജവഹർ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമ​െൻറിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ലിൻഷാ മണ്ണാർക്കാട് ഒന്നിനെതിരെ മൂന്നു ഗോളിന് മെഡിഗാഡ് അരീക്കോടിനെ പരാജയപ്പെടുത്തി സെമിഫൈനലിൽ പ്രവേശിച്ചു. തിങ്കളാഴ്ച അൽമിൻഹാൽ വളാഞ്ചേരി സബാൻ കോട്ടക്കലിനെ നേരിടും. കിക്കോഫ് രാത്രി 8.30ന്. ജവഹർ മാവൂർ ക്വാർട്ടറിൽ മാവൂർ: കോട്ടക്കൽ അൽഅസർ അഖിലേന്ത്യ സെവൻസ് ഫുട്ബാളിൽ ജവഹർ മാവൂർ ഒന്നിനെതിരെ ആറു ഗോളുകൾക്ക് എഫ്.സി തൃക്കരിപ്പൂരിനെ പരാജയപ്പെടുത്തി ക്വാർട്ടറിൽ കടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.